Campaign

Ayurveda Day Quiz Competition

Answer the Questions

1. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ?

A. കരൾ

B. ശ്വാസകോശം

C. ത്വക്ക്

D. മസ്തിഷ്ക്കം

2. ഗ്രൂപ്പിൽ പെടാത്തത് ഏത് ?

A. വാതം

B. പിത്തം

C. ലസിക

D. കഫം

3. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ?

A. മാലിയസ്

B. ഇൻകസ്

C. സ്റ്റേപിസ്

D. തൈമസ്

4. ലെഗസി ഓഫ് ചരക എന്ന ഗ്രന്ഥം രചിച്ച പ്രസിദ്ധനായ ഭിഷഗ്വരൻ

A. Dr MS വലുത്താൻ

B. Dr APJ അബ്ദുൽ കലാം

C. Dr MS സ്വാമിനാഥൻ

D. Dr S ശശിധരൻ

5. ഏതു വേദത്തിന്റെ ഉപവേദമാണ്‌ ആയുർവ്വേദം?

A. സാമവ്വേദം

B. യജുർവ്വേദം

C. അഥർവ്വ വേദം

D. ഋഗ്വേദം